INVESTIGATIONഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ ചോദ്യം ചെയ്തത് ചാറ്റിങ് വിവരങ്ങള്‍ കാണിച്ചു കൊണ്ട്; യുവതിയുടെ ഫോണ്‍ പാസ്വേഡ് അന്വേഷണ സംഘത്തിന് സുകാന്ത് കൈമാറി; ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മരണത്തിന് ഇടയാക്കിയ പ്രകോപന വിഷയങ്ങള്‍ അടക്കം കണ്ടെത്തിയെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 8:23 AM IST